യുപിയിൽ പീ ഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി. പീ ഡന പരാതി പിൻവലിക്കാൻ പ്രതികൾ നിരന്തരം സമ്മർദ്ദം ചെലുത്തികൊണ്ടിരുന്നു. എന്നാൽ പെൺക്കുട്ടിയുടെ കുടുംബം ഇതിന് തയ്യാറാവാത്തതിലുള്ള പ്രതികാരത്തിലാണ് പെൺകുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പെൺകുട്ടിയ്ക്കും കുടുംബത്തിനും സംരക്ഷണം നൽകാത്തതിൽ മൂന്ന് പൊലീസ് ഉദ്ദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
English Sumamry: The v ictim’s father was shot and kil led in UP.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.