December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

ദൃശ്യാവിഷ്കാരം പ്രകാശനം ചെയ്തു

Janayugom Webdesk
കൊടുങ്ങല്ലൂർ
March 26, 2021 9:51 pm

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി തൊഴിലാളി ഗായക സംഘം (എഐടിയുസി) അവതരിപ്പിക്കുന്ന എൽഡിഎഫ് തുടരണം — ഉറപ്പാണ് തുടർഭരണം ദൃശ്യാവിഷ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രകാശനം ചെയ്തു.

എസ്എൻ പുരം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ടി കെ സുധീഷ്, കെ എസ് ജയ എന്നിവർ പങ്കെടുത്തു. പ്രൊഫ. നന്ദനവർമ്മ എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് പ്രേം സായി ഹരിദാസ് ആലപ്പുഴയാണ്. 

ENGLISH SUMMARY:The video has been released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.