19 April 2024, Friday

Related news

May 26, 2022
April 19, 2022
April 19, 2022
April 9, 2022
March 31, 2022
March 28, 2022
February 21, 2022
February 8, 2022
February 8, 2022
February 7, 2022

ദി​ലീ​പ് ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രു​ടെ ശ​ബ്ദ ​സാം​പി​ൾ ശേഖരിച്ചു

Janayugom Webdesk
കൊ​ച്ചി
February 8, 2022 2:55 pm

നടി ആക്രമിച്ച കേസില്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ദി​ലീ​പ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ശ​ബ്ദ​സാം​പി​ള്‍ ശേ​ഖ​രി​ച്ചു. ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സൂ​ര​ജ് എ​ന്നി​വ​രാണ് ഇ​ന്ന് 11ഓ​ടെ കാ​ക്ക​നാ​ട് ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ​ത്തിയത്. ഇ​വി​ടെ റി​ക്കാ​ര്‍​ഡ് ചെ​യ്യു​ന്ന ശ​ബ്ദ സാം​പി​ളു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ക്കും. ഒ​രാ​ഴ്ച​യ്ക്കു​ള്ള പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കും. അതേസമയം ഓ​ഡി​യോ ക്ലി​പ്പി​ലു​ള്ള ശ​ബ്ദം ത​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്ന് ദി​ലീ​പ് സ​മ്മ​തി​ച്ചി​രു​ന്നു. എന്നാല്‍ ഇവയെല്ലാം ശാ​പ​വാ​ക്കു​ക​ളാ​ണെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാദം.

Eng­lish Summary:The voice sam­ple of three peo­ple, includ­ing dileep was collected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.