29 March 2024, Friday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിപ്പിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 22, 2021 1:59 pm

പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ പാര്‍ലമെന്റിന്റെ ശൈ​ത്യ​കാ​ല സമ്മേളനം അവസാനിപ്പിച്ചു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്നാണ് പാ​ർ​ല​മെന്റ് സമ്മേളനം അവസാനിപ്പിച്ചത്. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വും ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യും പ്ര​തി​പ​ക്ഷ​ത്തിന്റെ തു​ട​ർ​ച്ച​യാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 18 മ​ണി​ക്കൂ​റും 48 മി​നി​റ്റും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം മൂ​ലം പാ​ഴാ​യി പോ​യെ​ന്ന് ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പ​റ​ഞ്ഞു. എ​ന്നാ​ൽ, നി​ർ​ണാ​യ​ക​മാ​യ ബി​ല്ലു​ക​ളി​ൽ ച​ർ​ച്ച ന​ട​ക്കു​ക​യും പാ​സാ​ക്കു​ക​യും ചെയ്തു.

Eng­lish Sum­ma­ry: The win­ter ses­sion of Par­lia­ment ended
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.