Web Desk

തിരുവനന്തപുരം

June 15, 2020, 3:52 pm

ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

Janayugom Online

ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. കൂവപ്പടി സ്വദേശി ബീനയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ബാങ്ക് ഓഫ് ബറോഡയുടെ എംസി റോഡിലുള്ള ബ്രാഞ്ചിലാണ് അപകടം ഉണ്ടായത്. ബാങ്കിലെത്തിയ യുവതി താക്കോലെടുക്കാൻ പുറത്തിറങ്ങുമ്പോെഴാണ് സംഭവം. ഗ്ലാസ് ഡോറിലിടിച്ച് ചില്ല് വയറ്റിലേയ്ക്ക് തുളച്ച് കയറുകയായിരുന്നു.

updat­ing…

you may also like this video;