Web Desk

തിരുവനന്തപുരം

March 30, 2020, 10:54 am

ഫേസ്ബുക്കിൽ പഴയ ഫോട്ടോ കുത്തിപ്പൊക്കിയ സുഹൃത്തിന്റെ കൈ യുവാവ് തല്ലിയൊടിച്ചു

Janayugom Online

ഫേസ്ബുക്കിൽ പഴയ ഫോട്ടോ കുത്തിപ്പൊക്കിയതിന് യുവാവ് സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു. പഴയ ഫോട്ടോ കമന്റ് ചെയ്തു വൈറൽ ആക്കിയതിനെ ചൊല്ലി നടന്ന തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.കാട്ടാക്കട കിള്ളി സ്വദേശി ഹർഷിത് (23) എന്ന ആണ് അയൽവാസിയും കൂട്ടുകാരനുമായ വരുൺ (25) എന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചത്. വരുണിന് പരാതിയില്ലെന്ന് അറിയിച്ചതിനാൽ പൊലീസ് കേസ് എടുത്തില്ല.

you may also like this video