മുളക്കുളം കൊല്ലപ്പിള്ളിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ജോസിൻ്റെ മകൻ ലിഖിൽ ജോസ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 മുതൽ യുവാവിനെ കാൺന്മ നില്ലായിരുന്നു. രാവിലെ 5.30 ഓടെ പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള തടിമില്ലിന് സമീപത്ത് നിന്നും പോള്ളലേറ്റ നിലയിൽ വഴിയാത്രികരാണ് കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ENGLISH SUMMARY:The young man who tried to commit suicide using fire
You may also like this video