18 April 2024, Thursday

Related news

September 11, 2023
June 8, 2023
June 4, 2023
March 1, 2023
February 9, 2023
June 10, 2022
February 26, 2022
February 15, 2022
February 10, 2022

ഭ​ര്‍​ത്താ​വ് പെ​ട്രോ​ള്‍ ഒ​ളി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മരിച്ചു

Janayugom Webdesk
കൊ​ല്ലം
February 26, 2022 9:03 am

കൊ​ല്ല​ത്ത് ഭ​ര്‍​ത്താ​വ് പെ​ട്രോ​ള്‍ ഒഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. നീ​ണ്ട​ക​ര സ്വദേശി ശ​ര​ണ്യ ഭ​വ​നി​ല്‍ ശ​ര​ണ്യ(35)​ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വിന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ശ​ര​ണ്യ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ര​ണ്യ​യു​ടെ ഭ​ര്‍​ത്താ​വ് ബി​നു(40)​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​ര​ണ്യ അ​ടു​ക്ക​ള​യി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ബ​ക്ക​റ്റി​ല്‍ പെ​ട്രോ​ളു​മാ​യി വ​ന്ന ബി​നു പെ​ട്രോ​ള്‍ ശ​ര​ണ്യ​യു​ടെ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ക്കു​ക​യും തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ശ​ര​ണ്യ​യ്ക്ക് മ​റ്റാ​രോ​ടോ അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ബി​നു കൃ​ത്യം ചെ​യ്ത​ത്. നി​മി​ഷ, നി​ഖി​ത എ​ന്നി​വ​ര്‍ മക്കളാണ്.

eng­lish sum­ma­ry; The young woman died when her hus­band hid the patrol

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.