സംസ്ഥാനത്ത് തീയറ്ററുകള്‍ അടയ്ക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും ഫിയോക്ക്. തീയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ച 7.30 വരെ തീയറ്ററുകളില്‍ സിനിമ പ്രദര്‍ശനമുണ്ടാകും. നിലവില്‍ സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും കോവിഡ് രൂക്ഷമായ ഇടങ്ങളില്‍ പ്രദര്‍ശനം നടത്തുന്നത് തീയറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും ഫിയോക്ക് വ്യക്തമാക്കി.
English summary: Theaters in Kerala
You may also like this video;