തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. തുറക്കാൻ അനുമതി കിട്ടിയാലും തിയറ്ററുകള്‍ തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടിഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം.