8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 24, 2024
November 16, 2024
November 16, 2024
November 12, 2024
November 10, 2024
November 10, 2024
October 30, 2024
October 25, 2024
October 23, 2024

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; പ്രതികൾ പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
October 20, 2024 8:34 am

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇന്ത്യക്കാരായ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുൾപ്പെടുന്നു. ഹരിയാനയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഒക്ടോബർ 13നാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. കേന്ദ്രസേനയുടെ അതീവ സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷ്ടിച്ചത്. സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.