8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

ആലപ്പുഴയിൽ വീടുകളിൽ മോഷണം; കുറുവാ സംഘമെന്ന് സംശയം

Janayugom Webdesk
ആലപ്പുഴ
November 12, 2024 11:22 am

കോമളപുരത്ത് വീടുകളിൽ കവർച്ച.പുലർച്ചെ വാതിൽ പൊളിച്ച് അകത്തുകടന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവർന്നു.മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരനായ അജയകുമാറിന്റെ ഭാര്യ ജയന്തിയുടെ മാലയാണ് സംഘം മോഷ്ടിച്ചത്.ഇതിന് പുറമെ പ്രദേശത്ത് മൂന്നുവീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നു.മോഷണത്തിന് പിന്നിൽ കുറുവാസംഘം എന്നാണ് സംശയം. മോഷണ സംഘത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.