August 7, 2022 Sunday

Related news

July 9, 2022
July 5, 2022
July 5, 2022
June 12, 2022
May 23, 2022
May 12, 2022
April 25, 2022
April 23, 2022
April 22, 2022
March 24, 2022

നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു

Janayugom Webdesk
തിരുവനന്തപുരം
March 27, 2021 8:31 am

നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. വെളളറട കത്തിപ്പാറ ശിവപുരം ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഭക്തർ നേർച്ചയായി നൽകിയിരുന്ന മാല, സ്വർണ പൊട്ടുകൾ, താലി തുടങ്ങി എട്ട് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.

Eng­lish sum­ma­ry: theft in neyy­at­tinkara temple
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.