21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 10, 2025
April 10, 2025
April 6, 2025
April 3, 2025
April 1, 2025
March 27, 2025
March 25, 2025
March 14, 2025
March 12, 2025

കോട്ടയം കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

Janayugom Webdesk
June 19, 2022 2:16 pm

കോട്ടയം കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കിടങ്ങൂർ ചിറപ്പുറത്ത് പള്ളിയമ്പിൽ ജോബിയുടെ വീട്ടിലാണ് ഞായർ പുലർച്ചെ ഒന്നരയോടെ മോഷണം നടന്നത്.

സംഭവസമയത്ത് ജോബിയും, മകനും ഉറങ്ങുകയായിരുന്നു. വീടിന്റെ താഴത്തെ നിലയിലെ മുറിയിൽ മേശപ്പുറത്ത് ഊരി വച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ആറ് പവൻ തൂക്കംവരുന്ന മാലയും, ഒരു പവനുള്ള മോതിരവുമാണ് കവർന്നത്.

സമീപത്തെ മൂന്ന് വീടുകളിലും മോഷണം ശ്രമം നടന്നിട്ടുണ്ട്.

Eng­lish summary;theif broke house and stole gold

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.