19 April 2024, Friday

Related news

April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024

രാ​ജ്യ​ത്ത് 5,784 കോ​വി​ഡ് രോ​ഗി​ക​ൾ കൂടി

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 14, 2021 11:16 am

രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 252 പേ​ർ കൂ​ടി മ​രി​ച്ചു. രാ​ജ്യ​ത്ത് നി​ല​വി​ൽ 88,993 സ​ജീ​വ കേ​സു​ക​ളു​ണ്ട്. 7,995 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,41,38,763 ആ​യി. മ​ര​ണ​സം​ഖ്യ 4,75,888 ആ​യി ഉയർന്നു.

എന്നാൽ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം 41 ആയി. ഒമിക്രോൺ കേസുകളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർ ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (20). ഗുജറാത്ത് (40), രാജസ്ഥാൻ (9), കർണാടക (3), കേരള (1), ആന്ധ്രപ്രദേശ് (1), ചണ്ഡീഗഢ് (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസ്.

eng­lish sum­ma­ry; There are 5,784 CoVid patients in the country

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.