Web Desk

ന്യൂഡല്‍ഹി

December 26, 2020, 11:36 am

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 300ല്‍ താഴെയാണ് കോവിഡ് രോഗികള്‍

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടയില്‍ 300ല്‍ താഴെയാണ് രോഗികള്‍. 251 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. പുതിതായി 22,273 പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ രോഗബാധിതര്‍ 1,01,69,118 ആയി ഉയര്‍ന്നു. മരണം 1,47,343 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 97,40,108 ആയി. രോഗമുക്തി നിരക്ക് 95.78 ശതമാനമായി. ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന്​ ലക്ഷത്തില്‍ താഴെ തുടരുകയാണ്​. 2,81,667 പേരാണ്​ രോഗം ബാധിച്ച്‌​ നിലവില്‍ ചികില്‍സയിലുള്ളത്​.

ENGLISH SUMMARY:There are less than 300 covid patients in the coun­try in 24 hours
You may also like this video