Web Desk

തിരുവനന്തപുരം

January 21, 2020, 7:11 pm

മലയാളികൾ നിത്യമായി ഉപയോഗിച്ചിരുന്ന ഈ മരുന്നുകൾ നിരോധിച്ചു !

Janayugom Online

സംസ്ഥാനത്ത് വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. തിരുവനന്തപുരത്തെ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്നു കണ്ടെത്തിയ 16 ഇനം മരുന്നുകളുടെ വില്‍പ്പനയും വിതരണവുമാണു ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചത്.
ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിനെ അറിയിക്കണമെന്നു നിര്‍ദേശം നല്‍കി. നിരോധിച്ച മരുന്നുകള്‍:
New ZAMy­clox LB Cap­sules, Parac­eta­mol Tabs IP 500 mg, Pan­to­pra­zole Gas­tro Resis­tant Tabs IP 40 mg, Toy­omol (Parac­eta­mol Tabs IP 650 mg), OFLOWIN 100 mg ( Ofloxacin Sus­pen­sion 60 ml), Clopi­do­grel Tablets IP (LAVIX-75), Clopi­do­grel Tablets IP (LAVIX-75), TELPIC-40 Telmis­ar­tan Tablets IP, Ayufen-650 Tablets, Parac­eta­mol Tabs IP 500 mg, Diac­ere­in Cap­sules IP 50mg, Sep­dase Forte (Ser­ra­tiopep­ti­dase Tablets IP), Meloxi­cam Tablets B.P (Meloflam-15), Serim‑D Tablets (Diclofenac Potas­si­um and Ser­ra­tiopep­ti­dase Tablets, INDO­DEW-25mg (Indomethacin Cap­sules IP 25 mg), Parac­eta­mol Tablets IP 500 mg,

Eng­lish Sum­ma­ry: These med­i­cines have been banned

YOU MAY ALSO LIKE THIS VIDEO