നടൻ തിലകന്റെ മകനും സീരിയൽ താരവുമായ ഷാജി തിലകൻ അന്തരിച്ചു. 55 വയസ്സായിരുന്നു. കൊച്ചിയിൽവച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സീരിയല്‍ മേഖലയില്‍ സജീവമായ ഇദ്ദേഹം 1998 ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. അമ്മ, ശാന്ത, സഹോദരങ്ങള്‍, ഷമ്മി തിലകന്, ഷോബി തിലകന്, ഷിബു തിലകന്, സോഫിയ തിലകന്
English Summary; thilakan son shaji thilakan passed away
YOU MAY ALSO LIKE THIS VIDEO