പതിമൂന്ന് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

Web Desk
Posted on September 28, 2018, 3:39 pm

മഥുര:  യുപിയിലെ ജടോര ഗ്രാമത്തില്‍ രണ്ട് വര്‍ഷത്തോളമായി അനധികൃതമായി താമസിച്ച് വരികയായിരുന്ന 13  ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. സംഘത്തിൽ അഞ്ച് കുട്ടികളും മൂന്ന് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമുണ്ട്.  വേണ്ടത്ര രേഖകളില്ലാതെ ഇന്ത്യയില്‍ അനധികൃതമായി കടന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്, പൊലീസ് പറഞ്ഞു.