12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 14, 2024
May 31, 2024
May 30, 2024
May 11, 2024
May 3, 2024
April 20, 2024
February 29, 2024
February 29, 2024
February 19, 2024

ശ്രീകോവിലിന് മുന്നില്‍ തൊഴുത് ഭക്തനായ കള്ളന്റെ തിരുവാഭരണ മോഷണം; സിസിടിവി ദൃശ്യങ്ങള്‍

Janayugom Webdesk
ആലപ്പുഴ
October 28, 2022 11:32 am

ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ ഇന്നലെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശ്രീകോവിലിന് മുന്നില്‍ തൊഴുതി വണങ്ങിയ ശേഷമാണ് കള്ളന്‍ കവര്‍ച്ച നടത്തിയത്. തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി.രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്റെ മുഖം മൂടി ധരിച്ചുള്ള സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണക്കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Eng­lish Summary:Thiruvabrhana theft by a devout thief
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.