7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026

തിരുവനന്തപുരത്ത് സ്ത്രീ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

Janayugom Webdesk
തിരുവനന്തപുരം
April 23, 2023 1:16 pm

തിരുവനന്തപുരം കടയ്ക്കാവൂരിൽ സ്ത്രീ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ജനനി (60) ആണ് പൊള്ളലേറ്റ് മരിച്ചത്. മകൻ വിഷ്ണുവിനൊപ്പമായിരുന്നു ഇവരുടെ താമസം. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുന്നു.

Eng­lish Summary;Thiruvananthapuram woman burnt to death inside her house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.