ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തില്‍ ബിജെപി അത്രയ്ക്ക് ആയിട്ടില്ല. പ്രതിപക്ഷം ബിജെപിയുടെ ബി ടീം ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്ന സുരേഷും തോമസ് ഐസക്കുമായി അടുത്തബന്ധമാണ് ഉള്ളതെന്ന സുരേന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു.
English summary: Thomas isac’s reply to K surendran
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.