September 24, 2023 Sunday

Related news

September 22, 2023
September 18, 2023
September 12, 2023
September 10, 2023
September 10, 2023
September 9, 2023
September 5, 2023
September 5, 2023
September 4, 2023
August 27, 2023

വൊണ്ടികൊപ്പയിൽ ഗുണ്ടാ തലവൻ ചന്ദ്രു കൊലക്കേസിൽ അറസ്റ്റിലായവർ

Janayugom Webdesk
മൈസൂരു
May 22, 2023 2:50 pm

വൊണ്ടികൊപ്പയിൽ ഗുണ്ടാ തലവൻ ചന്ദ്രു എന്ന ചന്തു(45) കൊല്ലപ്പെട്ട സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുവെമ്പു നഗറിലെ ആർ. യശ്വന്ത് എന്ന കർജൂറ (26), കടുവിനയിലെ എൻ. മഹേഷ്(23), മൈസൂരു വിനായക നഗറിലെ ആർ. പ്രീതം ഗൗഡ എന്ന ഹാലപ്പ (25), കെ.ജി. കൊപ്പൽ സ്വദേശികളായ എൻ. സുധീപ് (22), രാഘവേന്ദ്ര (21), വിനായക നഗറിലെ പ്രശാന്ത് (21), കുവെമ്പു നഗർ മൂന്നാം മൈലിലെ അരവിന്ദ് സാഗർ (26) എന്നിവരാണ് അറസ്റ്റിലായത്.

എൽവാളിലെ ഫാം ഹൗസിൽ ചന്ദ്രുവിന്റെ മരണം ആഘോഷിക്കുന്ന വേളയിലാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രുവിനെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. കൃത്യം ചെയ്ത ശേഷം ജയ് ജയ് വിളിച്ച് സ്ഥലവിടുകയും ചെയ്തു.വി.വി.പുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

eng­lish sum­ma­ry; Those who were arrest­ed in the case of the mur­der of gang leader Chan­dru in Vondikoppa
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.