December 2, 2022 Friday

Related news

November 30, 2022
November 17, 2022
November 11, 2022
October 30, 2022
October 25, 2022
September 26, 2022
September 22, 2022
August 22, 2022
August 21, 2022
August 20, 2022

പഞ്ചാബിലും ഭീകരാക്രമണ ഭീഷണി

Janayugom Webdesk
പഞ്ചാബ്
August 21, 2022 2:14 pm

പഞ്ചാബിലും ഭീകരാക്രമണ ഭീഷണി. ചണ്ഡീഗഡിലും മൊഹാലിയിലും പഞ്ചാബിലും ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇതോടെ പ്രധാന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ചണ്ഡീഗഡിലെയും മൊഹാലിയിലെയും ബസ് സ്റ്റാൻഡുകൾ ഭീകരർ ലക്ഷ്യം വച്ചേക്കാമെന്ന് ഇന്റലിജൻസ് അറിയിച്ചു.

Eng­lish Sum­ma­ry: Threat of ter­ror­ist attack in Punjab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.