Wednesday
20 Nov 2019

ഒരു കോടി രൂപയുടെ നിരോധിത കറന്‍സി നോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍

By: Web Desk | Thursday 13 June 2019 9:46 AM IST


പൂനെ: നിരോധിച്ച കറന്‍സി നോട്ടുകളുമായി മഹാരാഷ്ട്രയിലെ പൂനെയില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ബുധനാഴ്ചയാണ് നോട്ടുകെട്ടുകളുമായി ഇവരെ അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി നോട്ടുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.  നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച കേസിലെ മറ്റൊരു പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

YOU MAY ALSO LIKE THIS VIDEO

Related News