ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി

Web Desk

ചാവക്കാട്

Posted on June 29, 2020, 10:41 am

തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ മുന്ന് ആണ്‍കുട്ടികളെ കാണാതായി. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ജിഷ്ണു സാഗര്‍, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരെയാണ് കാണാതായത്.

ENGLISH SUMMARY: three boys miss­ing in chavakakd sea

YOU MAY ALSO LIKE THIS VIDEO