മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

Web Desk
Posted on November 21, 2017, 11:21 am

ജമ്മു കാശ്മീരിൽ മൂന്ന് ലഷ്കർ-ഇ‑തായ്ബ (ലഷ്കർ) തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ ഹാൻഡ്വര മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.
മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചു.