Web Desk

ബംഗളൂരു:

November 12, 2020, 5:52 pm

25 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി മൂന്നു മലയാളികള്‍ പിടിയില്‍

Janayugom Online

ബെംഗളൂരൂവില്‍ നിന്ന് 25 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി മൂന്നു മലയാളികള്‍ എൻസിബിയുടെ പിടിയില്‍. ആര്‍ എസ് രഞ്ജിത്, കെ കെ സാരംഗ്, പി ഡി അനീഷ്, എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തു നിന്ന് കാറില്‍ കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് എൻസിബി പറഞ്ഞു.

ENGLISH SUMMARY: three malay­alis arrest­ed in ben­ga­loru with hash oil

YOU MAY ALSO LIKE THIS VIDEO