November 30, 2022 Wednesday

Related news

November 30, 2022
November 29, 2022
November 29, 2022
November 26, 2022
November 25, 2022
November 20, 2022
November 19, 2022
November 17, 2022
November 17, 2022
November 13, 2022

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടലില്‍; മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡൽഹി
July 16, 2021 10:12 pm

ഛത്തിസ്ഗഢിലെ ദന്തേവാദയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡുമായാണ് ഫര്‍സപാല്‍ പ്രദേശത്ത് വച്ച് ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് മാവോവാദികൾഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദന്തേവാദയിലെ ഫര്‍സപാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവരില്‍ രണ്ട് പേരുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു”- ജില്ലാ പൊലീസ് മേധാവി അഭിഷേക് പല്ലവ് പറഞ്ഞു. 

മൂന്നു പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതില്‍ ബിര്‍ജു കക്കെം, ജഗ്ഗു കക്കെം എന്നിവരുടെ തലയ്ക്കാണ് ഒരു ലക്ഷം വിലയിട്ടിട്ടുള്ളതെന്ന് പൊലീസ് വക്താവ് അഭിഷേക് പല്ലവ് പറഞ്ഞു. അജയ് ഒയാമിയാണ് മൂന്നാമൻ. കൊല്ലപ്പെട്ടവരില്‍ നിന്ന് നാടന്‍ തോക്കുകളും മൂന്ന് കിലോവരുന്ന ഐഇഡിയും കണ്ടെടുത്തുവെന്ന് എസ് പി പറഞ്ഞു. 

ENGLISH SUMMARY:Three Maoists killed in Chhattisgarh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.