മാനന്തവാടി:നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്.അപകടം ഉച്ചകഴിഞ്ഞ് 3.45 കാട്ടികുളത്തിന് സമീപം റോഡിൽ വെച്ച്.അപകടത്തിൽ കാട്ടിക്കുളം വയൽക്കര പാലവിളയിൽ മാത്യു ഫിലിപ്പ് (58) ഭാര്യ ഗ്രേസി (55) അയൽവാസിയായ അഭിനവ് (14) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.