Web Desk

January 06, 2020, 11:27 am

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

Janayugom Online

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വടകര കണ്ണൂക്കരയിലാണ് സംഭവം. തൃശ്ശൂർ സ്വദേശികളായ പത്മനാഭൻ(56), പങ്കജാക്ഷിയമ്മ(50), മകൻ എന്നിവരാണ് മരിച്ചത്. പരി ക്കേറ്റ ഒരാളെ മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Three peo­ple died after car and lor­ry collided.

you may also like this video