8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 7, 2023
November 24, 2022
November 24, 2022
November 23, 2022
April 16, 2022
January 31, 2022
January 28, 2022

തിരുവനന്തപുരത്തുനിന്ന് ആഡംബരക്കാറില്‍ ഇടുക്കിയിലെത്തിയത് കഞ്ചാവ് കടത്താന്‍; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി

Janayugom Webdesk
നെടുങ്കണ്ടം
November 23, 2022 10:04 pm

ആഡംബര കാറില്‍ കഞ്ചാവ് കടത്തി യുവതി അടങ്ങുന്ന മൂന്നംഗ സംഘത്തെ കുമളി എക്‌സൈസ് സംഘം ചെക്ക് പോസ്റ്റില്‍ നിന്നും പിടികൂടി. തിരുവനന്തപുരം ജില്ലക്കാരായ നെയ്യാറ്റിന്‍കര, കുളത്തൂര്‍, പൊഴിയൂര്‍, ചന്ദുരുതി വീട്ടില്‍ ടിറ്റോ സാന്തന(26). മുട്ടതുറ, ബദരിയാ നഗര്‍ കോളനിയില്‍, ഹലീല്‍ (40്). കൊട്ടുഗല്‍ , ചോവര കരയില്‍. 

മിടുന്‍ നിവാസ വീട്ടില്‍ മിഥുല രാജ് (26) എന്നിവരെയാണ് പിടികൂടിയത്. മുന്‍സീറ്റില്‍ മിഥുലയെ ഇരുത്തി കൊണ്ടുവന്ന കാറില്‍ നിന്നും 400 ഗ്രാം കഞ്ചാവും 12,000 രൂപയും കണ്ടെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ മാരായ സതീഷ്‌കുമാര്‍ ഡി, ജോസി വര്ഗീസ്, സിവില്‍ എക്സൈസ് ഓഫീസര്‍, അരുണ്‍ വി എസ്, പീരുമെട് എക്സൈസ് ഓഫീസിലെ വനിത സിപിഒ സ്റ്റെല്ല ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

Eng­lish Sum­ma­ry: Three peo­ple includ­ing the woman were arrest­ed for gan­ja trafficking

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.