29 March 2024, Friday

Related news

February 16, 2024
October 4, 2022
May 16, 2022
April 16, 2022
February 7, 2022
January 14, 2022
December 11, 2021
August 16, 2021

കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽ പെട്ട് മരിച്ചു

Janayugom Webdesk
നാദാപുരം
April 16, 2022 1:55 pm

കോഴിക്കോട് വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേരിൽ രണ്ട് പേർ മുങ്ങി മരിച്ചു. വിലങ്ങാട് കുവ്വത്തോട് പാപ്പച്ചൻ മെർലി ദമ്പതികളുടെ മകൻ ഹൃഥിൻ (21), ആലപ്പാട് സാബുവിന്റെ മകൾ ആഷ്മി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടത്തിൽ പെട്ടത്. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Three peo­ple went for a bath and two died in the flood

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.