13 July 2024, Saturday
KSFE Galaxy Chits

Related news

July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 21, 2024

പാലക്കാട് മാൻ കൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ

Janayugom Webdesk
July 6, 2022 4:27 pm

പാലക്കാട് മണാർകാട് മൂന്ന് മാൻകൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ. പാലക്കാട് ഫ്ലയിംഗ് സ്ക്വാഡ് യൂണിറ്റും മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായാണ് മാൻകൊമ്പുകൾ പിടികൂടിയത്.

മണ്ണാർകാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മെഴുകുംപാറയിൽ നിന്നാണ് മൂന്ന് പേർ അറസ്റ്റിലായത്. സന്ദീപ്, പ്രഭാത് എം, മഹേഷ് എം പി എന്നിവരാണ് പിടിയിലായത്.

എവിടെ നിന്നാണ് ഇവർക്ക് മാൻ കൊമ്പുകൾ ലഭിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. മൂന്ന് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Eng­lish summary;Three per­sons arrest­ed with Palakkad deer horns

You may also like this video;

TOP NEWS

July 13, 2024
July 13, 2024
July 13, 2024
July 12, 2024
July 12, 2024
July 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.