കാക്കനാട് മൂന്ന് സ്ത്രീകള്‍ ജയില്‍ ‍ചാടി: നിമിഷങ്ങള്‍ക്കകം പിടികൂടി തിരിച്ചെത്തിച്ചു

Web Desk

എറണാകുളം

Posted on July 02, 2020, 12:18 pm

എറണാകുളം കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് പ്രതികള്‍ ജയില്‍ചാടി. മോഷണകേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്. മൂന്ന് പേരെയും ജീവനക്കാര്‍ പിടിക്കൂടി തിരിച്ചെത്തിച്ചു.

കേട്ടയം, എറണാകുളം ‍ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. ജയിലിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകായിരുന്നു. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കളയുന്നതിനായി പുറത്തെത്തിച്ചപ്പോഴാണ് ഇവര്‍ തടവുചാടിയത്.

Eng­lish sum­ma­ry: pris­on­ers tried to escape

You may also like this video: