Web Desk

മലപ്പുറം

March 18, 2020, 11:26 am

മലപ്പുറത്ത് രോഗ ബാധിതന്‍ ചികിത്സയ്ക്ക് എത്തിയ മൂന്ന് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടി

Janayugom Online

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മലപ്പുറം വണ്ടൂരില്‍ രോഗ ബാധിതന്‍ ചികിത്സയ്ക്ക് എത്തിയ മൂന്ന് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലിനിക്കുകള്‍ അടച്ചത്. ഇതേ തുടര്‍ന്ന് 4 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരും അന്‍പതോളം ബന്ധുക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Eng­lish sum­ma­ry: Three pri­vate clin­ics in Malap­pu­ram closed

you may also like this video