കാസര്‍കോട് ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാരെ കാണാതായി

Web Desk

കാസര്‍കോട്

Posted on August 17, 2020, 11:35 am

കാസര്‍കോട് ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാരെ കാണാതായി. മീ‍ഞ്ചയിലാണ് മൂന്ന് സഹോദരിമാരെ കാണാതായത്. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസിനോട് പറ‍ഞ്ഞു.

മൊബെെല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കം ഉണ്ടായിരുന്നു. മ‍ഞ്ചേശ്വരം പോലീസ് പെണ്‍കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry: three sis­ters miss­ing from Kasargod

you may also like this video: