Web Desk

ശ്രീനഗർ

May 11, 2021, 2:41 pm

ജ​മ്മു കാശ്മീ​രില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

Janayugom Online

ജ​മ്മു കാശ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഏ​റ്റു​മു​ട്ട​ലില്‍ മൂ​ന്ന് ല​ഷ്ക​ർ ഇ​തോ​യ്ബ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കൊ​ക​ർ​നാ​ഗ് പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ൽ നടന്നത്.
സ്ഥലത്ത് കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന​യു​ടെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പൊ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ നടത്തുന്നത്.

ENGLISH SUMMARY:Three ter­ror­ists were killed in Jam­mu and Kashmir
You may also like this video