19 April 2024, Friday

Related news

April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 11, 2024

കര്‍ഷകസമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ടു

Janayugom Webdesk
ബഹദുർഗഡ്
October 28, 2021 12:44 pm

കര്‍ഷക സമരം കഴിഞ്ഞു മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചു മരിച്ചു. പുലര്‍ച്ചെ 6:30ന് ടിക്രി അതിര്‍ത്തിയിലാണ് സംഭവം. ദിവസങ്ങളായി ടിക്രി അതിര്‍ത്തിയിലെ ബഹദൂര്‍ഖഡില്‍ സമരം ചെയ്യുകയായിരുന്ന മൂന്ന് വനിതാ കര്‍ഷകരാണ് ഇവര്‍. സമരത്തിന് ശേഷം ഓട്ടോ കാത്ത് നില്‍ക്കുന്നതിടെ അമിതവേഗത്തിലെത്തിയ ട്രക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി സ്ത്രീകളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

ENGLISH SUMMARY:Three women farm­ers who were return­ing from a farm­ers’ strike were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.