കുതിരാനിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം

Web Desk

തൃശൂർ

Posted on October 31, 2020, 10:46 am

കുതിരാനിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. നാലു ചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്.

update..