തൃശൂര്‍ : തൃശൂര്‍ തളിക്കുളത്ത് യുവാവ് രണ്ടു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജമാലിന്റെ മകന് ഷെഫീഖാണ് ഇരുവരേയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷെഫീഖ്.
you may also like this video