15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 2, 2024
September 26, 2024
September 24, 2024
September 23, 2024
September 22, 2024
September 20, 2024
September 9, 2024
September 3, 2024
April 19, 2024

പത്ത് ദിവസത്തിനുശേഷം കരിമരുന്ന് വിസ്മയത്തിന് സാക്ഷിയായി പൂരപ്രേമികള്‍

Janayugom Webdesk
തൃശൂര്‍
May 20, 2022 2:58 pm

തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടന്നു. ആദ്യം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടാണ് നടന്നത്. പിന്നീട് തിരുവമ്പാടിയും കരിമരുന്നു വിസ്മയത്തിന് തിരിക്കോളുത്തി. പൂരംകഴിഞ്ഞു 10 ദിവസം പിന്നിട്ടിട്ടാണ് വെടിക്കെട്ട്‌ നടക്കുന്നതെങ്കിലും പൂരപ്രേമികൾ നഗര മദ്യത്തിലേക്കു ഒഴുകിഎത്തിയിരുന്നു. റൗണ്ടിലേക്ക് പൂരം വെടിക്കെട്ട്‌ കാണുന്നതിനായി ഭാഗികമായാണ് ജനങ്ങളെ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് വെടിക്കെട്ട്‌ നടത്തുമെന്ന് മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മന്ത്രി യും ജില്ലാ കലക്ടറും വെടിക്കെട്ട് പുരകളും മറ്റും സന്ദർശിച്ച് സ്ഥിതിഗതികൾ നേരത്തെ വിലയിരുത്തിയിരുന്നു.
മഴ പ്രതിസന്ധി സൃഷ്ടിച്ചതുമൂലം പലതവണയായി മാറ്റിവെച്ച വെടിക്കെട്ടാണ് ഇന്ന്‌ നടക്കുന്നത്.

Eng­lish Sum­ma­ry: Thris­sur Fire works held

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.