6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 27, 2024
November 25, 2024
November 23, 2024
November 18, 2024
November 18, 2024

തൃശൂർ 85 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Janayugom Webdesk
തൃശൂർ
November 1, 2021 11:00 pm

പട്ടിക്കാട് നിന്ന് കാറിൽ കടത്തുകയായിരുന്ന 85 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോലഴി കണാറ വീട്ടിൽ ലിഷൻ (37), അത്താണി മാലുപുരയ്ക്കൽ രാജേഷ് (48) എന്നിവരാണ് പിടിയിലായത്. ഇന്റലിജൻസ് തൃശൂർ ആന്റ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് വാഗണർ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തു. 

ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്കുമാർ, സ്‌ക്വാഡ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഇന്റലിജൻസ് ഓഫീസർമാരായ കെ എസ് ഷിബു, ഒ എസ് സതീഷ്, മോഹനൻ ടി ജി, സുനിൽ പി ആർ, ലോനപ്പൻ കെ ജെ, പ്രിവന്റീവ് ഓഫീസർ അബ്ദ ഗലി, സിവിൽ എക്‌സൈസ് ഓഫിസർ അനിൽപ്രസാദ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ENGLISH SUMMARY:Thrissur: Two arrest­ed with 85 kg cannabis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.