Sunday
21 Jul 2019

തുര്‍ക്കിയുടെ സ്വകാര്യ വിമാനം  തകർന്നു ; 11മരണം

By: Web Desk | Monday 12 March 2018 9:32 AM IST


ടെഹ്റാന്‍: തുര്‍ക്കിയുടെ സ്വകാര്യ വിമാനം  തകർന്നു .ഇറാനില്‍ തകര്‍ന്നു വീണ വിമാനത്തിലെ  11 യാത്രക്കാർ  മരിച്ചു. ഇറാന്‍റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഷെഹര്‍ ഇ കോര്‍ദയില്‍ ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഷാര്‍ജ‍യില്‍നിന്നും ഇസ്താംബൂളിലേക്ക് പോകുകയായിരുന്നു വിമാനം. പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്.

Related News