Wednesday
18 Sep 2019

നാസിലിനെതിരെ നിയമ നടപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി

By: Web Desk | Wednesday 11 September 2019 3:53 PM IST


തനിക്കെതിരെ ചെക്ക് കേസ് നല്‍കിയ നാസില്‍ അബ്ദുള്ളയെ നിമത്തിനുമുന്നില്‍ എത്തിക്കാനൊരുങ്ങി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.

ഗൂഢാലോചന, കൃതിമരേഖ ചമയ്ക്കല്‍, എന്നി കുറ്റങ്ങള്‍ ചുമത്തിയായിരിക്കും കേസ് നല്‍കുകയെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

3 മുതല്‍ 5 വര്‍ഷംവരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തുഷാര്‍ വെള്ളാപ്പള്ളി നാസിലിനെതിരെ ഉയര്‍ത്തുന്നത്.

അന്വേഷണത്തിലൂടെ ഈ ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണു നിയമ പോരാട്ടമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

Related News