June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കടുവ ആക്രമണം: വയനാട്ടില്‍ ആദിവാസി യുവാവിന്റെ മൃതദേഹം പാതിഭക്ഷിച്ച നിലയില്‍ കണ്ടെത്തി

By Janayugom Webdesk
December 25, 2019

വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം മുതല്‍ ജടയനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാട്ടില്‍നിന്ന് പാതിഭക്ഷിച്ചതിനു ശേഷമുള്ള നിലയില്‍ മൃതദേഹം വനപാലകര്‍ കണ്ടെത്തിയത്. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.