21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 9, 2025
January 9, 2025
January 6, 2025
January 5, 2025
December 25, 2024
December 24, 2024
December 19, 2024
December 18, 2024
December 17, 2024

ചീഫ് ജസ്റ്റീസ് ഡോ ഡി വൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീംകോടതിയിലെ അവസാന പ്രവര്‍ത്തി ദിനം

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2024 10:44 am

ചീഫ് ജസ്റ്റീസ് ഡോ ഡി വൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീംകോടതിയിലെ അവസാന പ്രവര്‍ത്തി ദിനം. രണ്ട് വര്‍ഷം ചീഫ് ജസ്ററീസ് പദവിയില്‍ ഇരുന്നതിന് ശേഷമാണ് വിരമിക്കല്‍.നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡിവൈ ചന്ദ്രചൂട് വിരമിക്കുന്നത്.

ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാണ് ഇന്ന്അവസാനപ്രവൃത്തിദിനമാകുന്നത്.ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ സുപ്രധാന വിധികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.