10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024
September 3, 2024
September 1, 2024
August 29, 2024
August 28, 2024

വെളിയം ഭാർഗവൻ ദിനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 18, 2022 8:39 am

കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാർഗവന്റെ ഒമ്പതാം ചരമ വാർഷിക ദിനമായ ഇന്ന് പാർട്ടി ഓഫീസുകളിലും പൊതു ഇടങ്ങളിലും അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി സ്മരണ പുതുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

പാര്‍ട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ രാവിലെ 10 ന് വെളിയം ഭാർഗവന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തും.

Eng­lish sum­ma­ry; Today is Veliyam Bhargha­van Day

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.