Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ടോക്കിയോ

July 21, 2021, 9:40 am

ടോക്കിയോ ഒളിമ്പിക്‌സ്; ആദ്യ ജയം ജപ്പാന്

Janayugom Online

ടോക്കിയോ ഒളിമ്പിക്‌സിൽ ആദ്യ ജയം ജപ്പാന്. സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8–1 ന് തോൽപ്പിച്ച് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കി. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി.ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്‌സ്.

eng­lish summary:Tokyo Olympics; First vic­to­ry for Japan
You may also like this video