Web Desk

ടോക്കിയോ

March 30, 2020, 6:06 pm

കോവിഡ് വ്യാപനം: മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന് പുതിയ തീയതി നിശ്ചയിച്ചു

Janayugom Online

കോവിഡ്19 വൈറസ് കാരണം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന് പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈയ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താന്‍ തീരുമാനിച്ചു. 2020 ഓഗസ്റ്റ് 25 ന് ആരംഭിക്കാനിരുന്ന പാരാലിമ്പിക് ഗെയിംസ് 2021 ഓഗസ്റ്റ് 24 നും സെപ്റ്റംബർ 5 നും ഇടയിൽ നടക്കും.

Updat­ing…